Category - വിവരസാങ്കേതികത

വാണിജ്യം വിജ്ഞാനം വിവരസാങ്കേതികത

‘ഗൂഗിൾപ്ലേസ്റ്റോറി’ൽ ശുദ്ധികലശം, പുറത്തായത് എഴുലക്ഷത്തോളം ആപ്ലിക്കേഷനുകൾ

  കാലിഫോർണിയ: ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും എഴുലക്ഷം ആപ്ലിക്കേഷനുകളെയും ഒരുലക്ഷത്തോളം ആപ്പ്ഡെവലപ്പർമാരെയും പുറത്താക്കി. ആർട്ടിഫിഷൽ ഇന്റലിജൻസ്...

വിവരസാങ്കേതികത

പ്രമുഖ ഐടി കമ്ബനികള്‍ ഇതുവരെ ഉറപ്പുവരുത്തിയത് 50 ബില്യണ്‍ ഡോളറിന്റെ ഔട്ട്സോഴ്സിങ് കരാറുകള്‍

പ്രമുഖ ഐടി കമ്ബനികള്‍ ഇതുവരെ ഉറപ്പുവരുത്തിയത് 50 ബില്യണ്‍ ഡോളറിന്റെ ഔട്ട്സോഴ്സിങ് കരാറുകള്‍; 196 കരാറുകളും 100 മില്യണില്‍ കൂടിയത്; 2018 ഇന്ത്യന്‍ ഐടി...

വിനോദം വിവരസാങ്കേതികത

ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചത് അന്വേഷിക്കുമെന്ന് ഐ ടി മന്ത്രി രവിശങ്കർ പ്രസാദ്‌

ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചത് അന്വേഷിക്കുമെന്ന് ഐ ടി മന്ത്രി രവിശങ്കർ പ്രസാദ്‌ രാജ്യസഭയിൽ പറഞ്ഞു.

വാണിജ്യം വിദേശം വിവരസാങ്കേതികത

ഐഫോണുകള്‍ ഹാങ് ആക്കിയതിന് ആപ്പിളിനെതിരെ കേസ്

പഴയ ഐഫോണുകള്‍ വേഗം കുറച്ച്‌ ഹാങ് ആക്കിയതിന് ആപ്പിളിനെതിരെ കേസ്; ലിഥിയം അയേണ്‍ ബാറ്ററിയാണ് കുഴപ്പക്കാരന്‍ എന്നുപറഞ്ഞ് കമ്ബനിക്ക് തടിതപ്പാനാവില്ല.

ഇന്ത്യ വിവരസാങ്കേതികത സാമൂഹ്യം സാമൂഹ്യമാധ്യമം

ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ കാര്‍ഡ്

ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളില്‍ മാത്രമാണ് ഈ പരീക്ഷണം നടത്തിയത്; നിലവില്‍ ഈ പരീക്ഷണം മുന്നോട്ട് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല’;...

ഇന്ത്യ വിവരസാങ്കേതികത സാമൂഹ്യം സാമൂഹ്യമാധ്യമം

നടുവിരല്‍ ഉയര്‍ത്തി വാട്ട്സാപ്പ് പുലിവാല് പിടിച്ചു

നടുവിരല്‍ ഉയര്‍ത്തി വാട്ട്സാപ്പ് പുലിവാല് പിടിച്ചു; നടുവിരല്‍ ഇമോജി അശ്ലീലവും ആഭാസവുമെന്ന് പരാതി; 15 ദിവസത്തിനകം ഇമോജി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇന്ത്യൻ...

ഇന്ത്യ വിവരസാങ്കേതികത

സ്വകാര്യ കമ്ബനികളോട് മല്‍സരിക്കാന്‍ ബിഎസ്‌എന്‍എല്‍

സ്വകാര്യ കമ്ബനികളോട് മല്‍സരിക്കാന്‍ ബിഎസ്‌എന്‍എല്‍; 4ജി സേവനം ആദ്യം ആരംഭിക്കുന്നത് കേരളത്തില്‍; ജനുവരിയില്‍ 4 ജി ആദ്യം എത്തുക 3 ജി സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍.

ഇന്ത്യ വിവരസാങ്കേതികത സാമൂഹ്യം സാമൂഹ്യമാധ്യമം

വ്യാജന്മാരെ പിടികൂടാന്‍ കച്ചകെട്ടി ഫേസ്ബുക്ക്

വ്യാജന്മാരെ പിടികൂടാന്‍ കച്ചകെട്ടി ഫേസ്ബുക്ക്; ആധാര്‍ കാര്‍ഡിലെ പോലെ പേരുചേര്‍ക്കാന്‍ പ്രോല്‍സാഹനം; ഫേസ്ബുക്കിന്റെ നീക്കത്തില്‍ സമ്മിശ്രപ്രതികരണം.

Latest News

Quick Links