Category - വാണിജ്യം

വാണിജ്യം

100 സി​സി ഡി​സ്​​ക​വ​ർ ബൈ​ക്ക് കരിയറിലെ ഏറ്റവും വലിയ അബദ്ധം: രാജീവ് ബജാജ്

100 സി​സി ഡി​സ്​​ക​വ​ർ ബൈ​ക്ക് പു​റ​ത്തി​റ​ക്കി​യ​ത് ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ അ​ബ​ദ്ധ​മാ​യി​രു​ന്നെ​ന്ന് ബ​ജാ​ജ്​ ഗ്രൂ​പ് മേ​ധാ​വി രാ​ജീ​വ് ബ​ജാ​ജ്. 125...

വാണിജ്യം വിജ്ഞാനം വിവരസാങ്കേതികത

‘ഗൂഗിൾപ്ലേസ്റ്റോറി’ൽ ശുദ്ധികലശം, പുറത്തായത് എഴുലക്ഷത്തോളം ആപ്ലിക്കേഷനുകൾ

  കാലിഫോർണിയ: ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും എഴുലക്ഷം ആപ്ലിക്കേഷനുകളെയും ഒരുലക്ഷത്തോളം ആപ്പ്ഡെവലപ്പർമാരെയും പുറത്താക്കി. ആർട്ടിഫിഷൽ ഇന്റലിജൻസ്...

വാണിജ്യം

12 അടിയില്‍ ഭീമാകാരനായ ടി.വിയുമായി സാംസങ് എത്തുന്നു

12 അടിയില്‍ ഭീമാകാരനായ ടി.വിയുമായി സാംസങ് എത്തുന്നു; സാംസങിനോട് കടുത്ത പോരാട്ടവുമായി എല്‍.ജിയും രംഗത്ത്; 65 ഇഞ്ച് ടിവിയുമായി എത്തുമ്ബോള്‍ വില വെളിപ്പെടുത്താതെ...

വാണിജ്യം

സൂപ്പര്‍ സെല്‍ഫി ഫോണുമായി സോണിയുടെ പുതിയ മോഡലുകളെത്തുന്നു

സൂപ്പര്‍ സെല്‍ഫി ഫോണുമായി സോണിയുടെ പുതിയ മോഡലുകളെത്തുന്നു; സ്ലോ മോഷന്‍ ചിത്രീകരണവും ഫിംഗര്‍ പ്രിന്റ് സെന്‍സറിങ്ങും പ്രധാന സവിശേഷത; പുതിയ മൂന്ന് ഫോണുകളുമായി...

വാണിജ്യം

മാറ്റമില്ലാതെ സ്വര്‍ണവില

മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന്‌ 2735 രൂപയും പവന്‌ 21880 രൂപയും ആണ്‌ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഇത്‌ നാലാം ദിവസവും സ്റ്റെഡി ആയി തുടരുന്നു.

അറിയിപ്പുകൾ വാണിജ്യം

വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുള്ള അവകാശമില്ല

വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുള്ള അവകാശമില്ല; ഏത് ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ...

കേരളം വാണിജ്യം

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും; വ്യവസായ അനുകൂല സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാന്‍ ആവശ്യമായതെല്ലാം...

വാണിജ്യം

ക്രിസ്തുമസ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് വിറ്റത് 480.14 കോടി രൂപയുടെ മദ്യം

കേരളത്തില്‍ കുടിച്ച്‌ പാമ്ബാകുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ക്രിസ്തുമസ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് വിറ്റത് 480.14 കോടി രൂപയുടെ മദ്യം.

ഇന്ത്യ വാണിജ്യം

പാചക വാതകത്തിന്റെ പ്രതിമാസ വില വര്‍ധനവ് വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

പാചക വാതകത്തിന്റെ പ്രതിമാസ വില വര്‍ധനവ് വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം.

Latest News

Quick Links