Category - പെരുമ്പാവൂർ

പെരുമ്പാവൂർ

പെരുമ്പാവൂർ ഭാഗത്ത് എം.സി. റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.

പെരുമ്പാവൂർ വല്ലം മുതൽ മൂവാറ്റുപുഴ വരെയാണ് റോഡ് നവീകരിക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിന്റെ അതിർത്തി ആയ മണ്ണൂർ മുതൽ പെരുമ്പാവൂർ വല്ലം വരെ 14 കിലോമീറ്റർ ദൂരത്തിൽ...

പെരുമ്പാവൂർ

പ്രളയ ദുരിതത്തിനിടയിൽ വന്ന ഓണാവധി മുതലെടുത്ത് വൻ കവർച്ചാ ശ്രമത്തിന് പദ്ധതിയിട്ട രണ്ട് പേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ് (55), കണ്ണൂർ സ്വദേശിയും കഴിഞ്ഞ ഒമ്പത് വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനുമായിരുന്ന പിന്റോ എന്നു വിളിക്കുന്ന അശ്വിൻ...

ആരോഗ്യം പെരുമ്പാവൂർ

ബഹുജന പങ്കാളിത്തത്തിൽ പെരുമ്പാവൂർ വെങ്ങോലയിൽ നടന്ന രക്തദാനക്യാമ്പ് പുതുമയായി…

മഴക്കാലത്തോടൊപ്പം പകർച്ചപ്പനികളും പടരുന്ന രോഗാതുര കാലം. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള രോഗങ്ങൾ മൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുകയും...

അത്യാഹിതം പെരുമ്പാവൂർ

പെരുമ്പാവൂരിൽ ബസ്സും – കാറും കുട്ടിയിടിച്ച് 5 പേർ മരിച്ചു;2 പേർ ഗുരുതരമായപരിക്കുകളോടെ ആശുപത്രിയിൽ.

ഇന്ന് പുലർച്ചെ ഒരു മണിയോടെ MCറോഡിൽ ചേലാമറ്റം കാരിക്കോടായിരുന്നു അപകടം.  ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് 22, വിജയൻ, കിരൺ 21, ഉണ്ണി 20, ജെറിൻ 22 എന്നിവരാണ്...

കേരളം പെരുമ്പാവൂർ

പെരുമ്പാവൂർ വെങ്ങോലയിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് തിമിര ശസ്ത്രക്രിയാ സൗകര്യം

വെങ്ങോല ജംഗ്ഷൻ റസിഡന്റ്സ്  അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത 163 പേരിൽ 82 പേർക്ക് ആലുവ ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയിൽ...

കേരളം പെരുമ്പാവൂർ

പെരുമ്പാവൂർ – രായമംഗലം റോഡ് ഉന്നത നിലവാരത്തിൽ ടാറിട്ട് മിനുക്കി

വെജിറ്റബിൾ മാർക്കറ്റ് ജംഗ്ഷൻ മുതൽ മുനിസിപ്പൽ അതിർത്തി വരെയുള്ള 1200 മീറ്റർ ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. ഉന്നതമായ ബി.എം ബി.സി നിലവാരത്തിലാണ് റോഡ് ടാർ...

പെരുമ്പാവൂർ

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെരുമ്പാവൂരിൽ നടത്തിയ കാളവണ്ടി സമരം വേറിട്ട പ്രതിഷേധ കാഴ്ചയായി

കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിനെതിരെയായിരുന്നു കാളവണ്ടിയെ മുന്നിൽ നിർത്തിയുള്ള യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ...

കേരളം പെരുമ്പാവൂർ

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരിയായ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപടിയിൽ ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. തിരുനെൽവേലി മാർത്താണ്ഡം സ്വദേശി...

കേരളം പെരുമ്പാവൂർ

സമീർ ബിൻസിയുടേയും ഇമാം മജ്ബൂറിന്റേയും നാദവിസ്മയവുമായി ഇന്ന് പെരുമ്പാവൂരിൽ സൂഫി സംഗീത സന്ധ്യ

ഫാസ് ഹാളിൽ വൈകിട്ട് 6 മണിയ്ക്ക് പെരുമ്പാവൂർ പെരുമ എന്ന സാമൂഹിക സാംസ്കാരിക കൂട്ടായ്മയാണ് സംഗീത സന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്. മതാതീത ആത്മീയതയുടെ ആർദ്ര ഗീതങ്ങൾ...

പെരുമ്പാവൂർ

പെരുമ്പാവൂർ ഒന്നാംമൈലിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പോലീസ് പിടിയിൽ

കോതമംഗലം-പെരുമ്പാവൂർ റോഡിൽ ഒന്നാംമൈലിൽ നിന്നും  ഹാഷിഷ്‌ ഓയിലുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി മനോജ് എന്നറിയപ്പെടുന്ന ആന്റണിയാണ് പോലീസ്...

Latest News

Quick Links