Category - അത്യാഹിതം

അത്യാഹിതം എറണാകുളം

എറണാകുളം നഗരത്തില്‍ പാരഗൺ ചെരുപ്പ് കമ്പനി ഗോഡൗൺ കത്തിനശിച്ചു; തീനിയന്ത്രണ വിധേയമായത് മൂന്ന് മണിക്കൂർ നീണ്ടകഠിന പരിശ്രമത്തിലൂടെ

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാരഗണ്‍ ബ്രാൻഡ് ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലാണ് വന്‍ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെയും നാവിക സേനയുടേയും...

അത്യാഹിതം കേരളം

ഫാമിലി പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം; 500 കോടി രൂപയുടെ നഷ്ട്ടം

മണ്‍വിള വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറിയിൽ ഇന്നലെ രാത്രി ഉണ്ടായ തീ പിടുത്തത്തിൽ 500 കോടി രൂപയുടെ അധികം നഷ്ട്ടം...

അത്യാഹിതം വിദേശം

188 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്ന് വീണു

188 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കടലിൽ തകർന്ന് വീണു. പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷമാണ് അപകടം ഉണ്ടായത്. യാത്രക്കാരെ കൂടാതെ വിമാന...

അത്യാഹിതം അപകടം

അമൃത്സറില്‍ ട്രെയിൻ ഇടിച്ച് 60 പേര്‍ മരിച്ചു

പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 60 പേര്‍ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വൈകീട്ട് 6.45 ഓടെയാണ് അപകടം...

അത്യാഹിതം അപകടം

റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു

ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിനിന്റെ ആറ്‌ ബോഗികൾ ആണ് പാളം...

അത്യാഹിതം കേരളം

ആലുവയിൽ പെരിയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെടുത്തു

പെരിയാറിൽ അജ്ഞാതൻ മുങ്ങിമരണപ്പെട്ട നിലയിൽ. ശിവരാത്രി മണപ്പുറ പരിസരത്തു നിന്നുമാണ് ജഢം കണ്ടെടുത്തത്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിരുന്നവർ 9497980506...

അത്യാഹിതം വിദേശം

ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമിയും; മരണം 50 കടന്നു

ഇന്തോനേഷ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും 50ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. മരണ...

അത്യാഹിതം മുവാറ്റുപുഴ

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തിനശിച്ചു;ബൈക്കിൽ സഞ്ചരിച്ച യുവാവ് തൽക്ഷണം മരിച്ചു.

മൂവാറ്റുപുഴ ഭാഗത്ത്എം.സി. റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍...

അത്യാഹിതം കേരളം

മലപ്പുറത്ത് ഐഒസിയുടെ ടാങ്കർ മറിഞ്ഞു; ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം പാണബ്രയില്‍ ദേശീയ പാതയില്‍ മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ...

അത്യാഹിതം ഇന്ത്യ

ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ യുവതി പൊലീസ് കേസ് എടുക്കാത്തതിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യാ ചെയ്തു

ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ യുവതി തന്റെ പരാതി പൊലീസ് സ്വീകരിച്ചു വേണ്ട നടപടികൾ കൈക്കൊള്ളാത്തതിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യാ ചെയ്തു...

Latest News

Quick Links