ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ നഗ്നത പ്രദർശനം

150 പേരുമായി ദുബായില്‍ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നഗ്നത പ്രദർശനം. ശനിയാഴ്ചയാണ് സംഭവം. യാത്രക്കിടയിൽ ആയിരുന്നു ഇയാൾ വസ്ത്രങ്ങൾ അഴിച്ചു വിമാനത്തിലൂടെ നടന്നത്. വിമാനത്തിലെ ജീവനക്കാർ ബ്ലാങ്കറ്റ് കൊണ്ട് ഇയാളെ പുതപ്പിച്ച് ബലമായി സീറ്റിൽ ഇരുത്തുകയായിരുന്നു.

ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

പൊതുജനം അറിയേണ്ടതും അധികാരികളെ അറിയിക്കേണ്ടതുമായ നേരുള്ള വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുവാൻ:

Email: KeralaReporterNews@gmail.com

Whats App: +919447872982

Add Comment

Click here to post a comment

Latest News

Quick Links