Archive - 6 months ago

ഇന്ത്യ രാഷ്ട്രീയം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുസ്ലീംലീഗും ഡി.എം.കെയും; പാണക്കാട്ഹൈദരലി തങ്ങള്‍ AICCയ്ക്ക്കത്തയച്ചു…

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ഘടകക്ഷികളായ മുസ്‌ലിം ലീഗും ഡി.എം.കെയും; ഈ ആവശ്യമുന്നയിച്ച് എ.ഐ.സി.സി.ക്ക് മുസ്‌ലിം ലീഗ് അധ്യക്ഷന്‍...

ഇന്ത്യ രാഷ്ട്രീയം

മൂന്ന് എം.എല്‍.എമാരും തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍; കൂടുമാറിയവരില്‍ സിപിഎം എം.എല്‍.എയും

ബംഗാളിലെ രണ്ട് എം.എൽ.എമാരും അമ്പതിലേറെ കൗൺസിലർമാരും ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ...

കേരളം

സ്കൂളുകൾ ജൂൺ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യഭ്യാസ മന്ത്രി

സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ  സി. രവീന്ദ്രനാഥ് അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നത്...

News Capsule

News Capsule – 25-5-2019

🌴 കേരളീയം 🌴 🅾 *ശബരിമല പ്രശ്‌നം സിപിഎം കൈകാര്യം ചെയ്തത് ശരിയായില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടത് പരാജയത്തിന് കാരണം ശബരിമല തന്നെ; ഇടതുമുന്നണിയുടെ ഭാഗമായപ്പോഴും...

News Capsule

News Capsule – 23-05-2019

🌴 കേരളീയം 🌴 🅾 കേരളത്തില്‍ ഇടതുപക്ഷത്തെ പിഴുതെറിഞ്ഞ് യുഡിഎഫ് തരംഗം; 20ല്‍ 19 സീറ്റുകളിലും വിജയം ഉറപ്പിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; ഇടതുപക്ഷത്തിന്റെ...

കേരളം

കേരളത്തിൽ ഏറ്റവും കൂടുതൽഭൂരിപക്ഷത്തിനു വേണ്ടിയുള്ള മൽസരം രാഹുലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ;തൊട്ടുപിന്നാലെ ലക്ഷത്തിൽതൊട്ട് ഡീൻ കുര്യാക്കോസും…

അഖിലേന്ത്യാ തലത്തിൽ മോദി – NDA മുന്നേറ്റവും,കേരളത്തിൽ UDF തരംഗവും ദൃശ്യമായ പാർലമെന്റ് ഇലക്ഷൻ ആദ്യ റൗണ്ട് ഫലസൂചനകൾക്കിടയിൽ ഭൂരിപക്ഷത്തിൽ ലക്ഷം കടന്ന്...

കേരളം

കൊച്ചിയിൽ കോടികളുടെ മയക്ക് മരുന്നു വേട്ട: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ സംഘത്തിലെ കണ്ണിയായ ജൂഡ്സൺ എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡിന്റെ കസ്റ്റഡിയിൽ;  6.5 കിലോഗ്രാംചരസും വിദേശ നിർമിതപിസ്റ്റളും പിടിച്ചെടുത്തു.

എക്സൈസ് സംഘത്തെ ഗൺ പോയിൻറിൽ നിർത്തി രക്ഷപ്പെടാൻ നടത്തിയശ്രമത്തിനൊടുവിലാണ് ജൂഡ്സണെ എക്സൈസ് സംഘം കീഴ്പെടുത്തിയത്. ജീവൻ പണയം വച്ചു കൊച്ചിയിൽ അരങ്ങേറിയത് സിനിമയെ...

ഇന്ത്യ

വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്…

വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന്...

കേരളം

എറണാകുളം റവന്യൂ ജില്ലാതല പ്രവേശനോത്സവം ചരിത്രമാക്കാൻ ഒരുങ്ങി പല്ലാരിമംഗലം സ്കൂൾ..

ഒരു നാടിന്റെ ആഘോഷച ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവം. പ്രീപ്രൈമറി ,പ്രൈമറി, ഹൈസ്കൂൾ ,ടെക്നിക്കൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി...

Latest News

Quick Links