Archive - May 2018

കേരളം കോതമംഗലം

കോതമംഗലം ഊന്നുകല്ലിൽ കഞ്ചാവുമായി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ മകൻ പിടിയിൽ…

കഞ്ചാവുമായി യുവാവ് പിടിയിലായി. തലക്കോട് പുത്തൻകുരിശ്, തേങ്കോട് പരുത്തിപ്പിള്ളിൽ ടിജോ ജോയി (22) ആണ് കോതമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരം...

കേരളം സാഹിത്യം

നീർമാതളത്തിന്റെ തണൽ പരത്തിയ മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ഓർമ്മയിൽ ഒരു മെയ് 31 കൂടി കടന്നു പോകുമ്പോൾ…

“‘പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും'” (നീര്‍മാതളം പൂത്ത കാലം) ജീവിതത്തിലും...

കേരളം രാഷ്ട്രീയം

ചെങ്ങന്നൂരിൽവൻ ഭൂരിപക്ഷത്തിലുള്ള സജി ചെറിയാന്റെ വിജയം ഏവരേയും അമ്പരിപ്പിക്കുന്നത്; വിജയാഘോഷത്തിൽ അണിചേർന്ന് കോതമംഗലത്ത് CPI(M) ന്റെ ആഹ്ളാദ പ്രകടനം.

LDF സ്ഥാനാർത്ഥിയായ മൽസരിച്ച സജി ചെറിയാൻ ചെങ്ങന്നൂരിൽ ജയിക്കുമെന്ന വിവരം വസ്തുതാപരമായി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ, 20956 വോട്ടിന്റെ റെക്കോഡ്...

കോതമംഗലം

കോതമംഗലം ബ്ളോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന് ശിലയിട്ടു

കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് പുതിയതായി നിർമിക്കുന്ന മന്ദിര ശിലാസ്ഥാപനം ആൻറണി ജോൺ എം.എൽ.എ.നിർവ്വഹിച്ചു.പ്രസിഡൻറ് റഷീദ സലിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്...

കോതമംഗലം വിദ്യാഭ്യാസം

കോതമംഗലത്തെ വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിന് ഒരുങ്ങി; അക്ഷര ലോകത്തേയ്ക്ക് പിച്ചവച്ചെത്തുന്ന നവാഗതർക്ക് വൻ വരവേൽപ്പ് നൽകും…

കോതമംഗലത്തെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ ഹൈടെക് വിദ്യാഭ്യാസ നൽകുന്നതിന് ഒരുങ്ങി . സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) കോതമംഗലം ബ്ലോക്ക് തല പ്രവേശനോത്സവം കുറ്റിലഞ്ഞി...

കേരളം

മുഖ്യമന്ത്രിയ്ക്കു നേരെ വധഭീഷണി: RSS പ്രവർത്തകനെ അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു.

മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഫേസ്ബുക്കിലൂടെ കൊലവിളി പോസ്റ്റിട്ട RSS പ്രവർത്തകനെയാണ്പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്...

കേരളം

പരീക്കണ്ണിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി; ടാപ്പിങ്ങ് തൊഴിലാളി പിടിയിൽ.

രഹസ്യ സന്ദേശത്തെ തുടർന്ന് പരീക്കണ്ണിയിലെ റബ്ബർ തോട്ടം കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘം റെയ്ഡിനെത്തിയത്. ആളൊഴിഞ്ഞ തോട്ടത്തിലുള്ള ഷെഡ് വളഞ്ഞപ്പോഴാണ്...

കേരളം മതം

രാംദാസിന്റെ ഇഫ്താറിന് ഇരട്ടി മധുരം; രൂപഭാവങ്ങളില്ലല്ലാ കർമ്മത്തിലാണ് കാര്യമെന്ന് വിളിച്ചോതിയ ഭീവണ്ടിയിലെ അവാച്യമായ നോമ്പുതുറ അനുഭവം പങ്കുവച്ച് പ്രമുഖ പണ്ഡിതൻ ഹുസൈൻ മടവൂർ… അതെ, ഇതാണ് നല്ല മനുഷ്യരുടെ ഇന്ത്യ…

മക്കയിലേക്കുള്ള യാത്രാമദ്ധ്യേ മുംബൈയിലെത്തിയത് ഉച്ചക്ക് ഒരുമണിക്ക്. നേരെ പോയത് 50കി.മി. ദൂരെയുള്ള നാലാസുപാരക്കടുത്ത ഒരു ദരിദ്ര ഗ്രാമത്തിലേക്ക്. പുതുതായി...

കേരളം കോതമംഗലം

നീരൊഴുക്ക് കൂടിയതോടെ ജാഗ്രതാ നിർദ്ദേശവുമായി ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ തുറന്നു

മഴ കനത്തു പെയ്തതോടെ വനങ്ങളിൽ നിന്നുൾപ്പെടെ പെരിയാറിൽ ചേരുന്ന നീർച്ചാലുകൾ വഴി ജലപ്രവാഹം വർദ്ധിച്ചു.ഇതേ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലേയ്ക്ക് വൻതോതിൽ വെള്ളമെത്തി...

കേരളം

ജോലിസ്ഥലത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർധനയായ സ്ത്രീയ്ക്ക് ചികിൽസാ സഹായം നൽകി.

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന പാവപ്പെട്ട സ്ത്രീയക്കാണ് ഡി.വൈ.എഫ്.ഐ. അടിവാട് യൂണിറ്റ് ചികിത്സാ ധനസഹായം നൽകിയത്. യൂണിറ്റ് സെക്രട്ടറി പി...

Latest News

Quick Links