Archive - April 2018

കോതമംഗലം ചരമം

മഹിളാ കോൺസ്സ് നേതാവ് ജെസ്സി സാജുവിന്റെ ഭർത്താവ് സാജു പുന്നയ്ക്കൽ നിര്യാതനായി

കോതമംഗലം പിണ്ടിമന പുന്നയ്ക്കൽ പരേതനായ പൗലോസിന്റെ മകനാണ് അമ്പത്തിനാലുകാരനായ സാജു. ആദ്യകാല റേഷൻ വ്യാപാരിയും പിണ്ടിമന പഞ്ചായത്തിലെ പ്രധാനപ്പെട്ട കോൺഗ്രസ്സ്...

കേരളം കോതമംഗലം

പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 3.95കോടി രൂപയുടെ കിഫ്ബി അംഗീകാരമായതായി ആന്റണി ജോൺ എം. എൽ. എ.

കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഭൗതീക സാഹചര്യങ്ങൾ...

കേരളം

IAS അക്കാദമിയുടെ ആഭിമുഖ്യത്തിൽ അടിവാട് സെമിനാർ സംഘടിപ്പിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ സിവിൽ സർവ്വീസ് – സാധ്യതകൾ എന്നവിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അടിവാട് ആബ്സലൂട്ട് ഐ.എ.സ് അക്കാഡമിയുടെ...

കേരളം

“എന്റമ്മേടെ ജിമിക്കി ക്കമ്മൽ എന്റെപ്പൻ കട്ടുകൊണ്ടുപോയ കെട്ടകാലത്ത്” സരിഗമപദനിസയുടെ ലാസ്യ ലയ താളത്തിൽ ലോക നൃത്ത ദിനമാചരിച്ചു

വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങൾ‍ ആസ്വദിക്കുന്നതിനും ജനങ്ങളിൽ‍ നൃത്തത്തോടുളള ആഭിമുഖ്യം വളർ‍ത്തുന്നതിനുമായിട്ടാണ് ലോക നൃത്തദിനമായി ഏപ്രിൽ 29ന് എല്ലാവർഷവും...

കേരളം

ലക്ഷ്മിക്കുട്ടിയമ്മയുടെ കണ്ണുകൾക്ക് മരണമില്ല; തെളിമയോടെ കാണും ഇനിയുമീ ലോകത്തിലെ കാഴ്ചകൾ

മരണത്തിനു കീഴടങ്ങിയെങ്കിലും നിറമുള്ള ലോകത്തിന്റെ കാഴ്ചകൾ ലക്ഷ്മിക്കുട്ടിയമ്മയുടെ കണ്ണുകൾ ഇനിയും കാണും. കോതമംഗലം തൃക്കാരിയൂർ കുന്നുമ്മേൽ വീട്ടിൽ പരമേശ്വരൻ നായർ...

കേരളം

പൂയംകുട്ടിയിലെആദിവാസികളുടെ ജീവിതമറിയാൻ ഊരുകളിൽ CPI(M) നേതാക്കളുടെ സംഘമെത്തി

കുട്ടമ്പുഴ പഞ്ചായത്തിലെപൂയംകുട്ടി വന മേഖലയിലെ ആദിവാസി ഊരുകളിലെ ജില്ലയിലെCPI(M) നേതാക്കളുടെ സന്ദർശനമാണ് ഇന്ന് രാവിലെ 8.30 മുതൽ ആരംഭിച്ചത്. CPI(M) എറണാകുളം...

കേരളം

നെല്ലിക്കുഴിയിൽ ഗ്രാമസഭയും മെഡിക്കൽ ക്യാമ്പും നടന്നു

ആശ്രയ സ്പെഷ്യൽ ഗ്രാമസഭയും സൗജന്യ മെഡിക്കൽ ക്യാമ്പുമാണ്നെല്ലിക്കുഴി ഗവ.ഹൈസ്കൂളിൽ നടന്നത്. നെല്ലിക്കുഴിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ഉൽഘാടനം...

കേരളം

വഴിയോര കൊലയാളിയെപോലെ ദേശീയപാതയോരത്ത് അപകട ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോതമംഗലം മാതിരപ്പിള്ളിയിലാണ് ഇലക്ട്രിക് പോസ്റ്റ് അപായ ഭീഷണിയായി നിൽക്കുന്നത്. ഗതാഗത തിരക്കേറെയുള്ള മാതിരപ്പിള്ളി വളവിലാണ്...

കേരളം കോതമംഗലം

INTUC മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനവും ID കാർഡ് വിതരണവും കോതമംഗലത്ത് നടന്നു

എറണാകുളം ജില്ലാ ഗുഡ്സ് ആൻറ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ്സ് 1NTUC മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനമാണ് കോതമംഗലം കോൺസ്സ് ഓഫീസിൽ നടന്നത്. സമ്മേളനോൽഘാടനവും ID...

കേരളം

പല്ലാരിമംഗലത്ത് അംഗൻവാടി വാർഷികം ആഘോഷിച്ചു

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ 43-)o നമ്പർ അംഗൻവാടിയുടെ വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടികൾ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലീം ഉദ്ഘാടനം...

Latest News

Quick Links